പേജുകള്‍‌

2015, ജൂലൈ 7, ചൊവ്വാഴ്ച

ആന,ആട്,പ്രണയം,ജീവിതം

"പ്രിയപ്പെട്ട സാറാമ്മേ, ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍ - എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിക്കുകയാണ്.
സാറാമ്മയോ?
ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍.......”


                    ഇതിഹാസ കഥാകാരൻ വൈക്യം മുഹമ്മദ് ബഷീർ ഒർമയായിട്ട് 21 വർഷമായി. 1994 ജൂലൈ 5 നാണ് ബേപ്പൂർ സുൽത്താൻ വിടവാങ്ങിയത്. " ബാല്യകാല സഖി,  ൻറെ ഉപ്പൂപാക്ക് ഒരാന ഉണ്ടായിരുന്നു, പ്രേമലേഖനം, ജന്മദിനം തുടങ്ങി നമ്മെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന ബഷീറിയൻ കൃതികൾ നിരവധിയാണ്

2 അഭിപ്രായങ്ങൾ:

ഞാൻ നിങ്ങളുടെ സുഹൃത്ത് പറഞ്ഞു...

ബഷീർക്കയുടെ കൃതികൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്... മറക്കുവാൻ കഴിയുമോ സാറാമ്മയേയും കേശവൻ നായരേയും
എഴുത്തിന് അഭിനന്ദനങ്ങൾ

Adil fayas പറഞ്ഞു...

എല്ലാ പ്രോത്സാഹനങ്ങല്ക്കും നന്ദി