പേജുകള്‍‌

2013, മാർച്ച് 24, ഞായറാഴ്‌ച



 


         ഉല്ലാസ്സവും സന്തോശവും കളിയാടിയിരുന്ന കേരളത്തിന്റെ അവധിക്കാലങ്ങള്‍ ഇന്ന് ഒാര്‍മയാകുന്നു.
എല്ലാ പ്രാവശ്യത്തേയും പോലെ കബ്യൂട്ടര്‍ ക്ലാസ്സുകളിലും മറ്റു വെക്കേഷന്‍ ക്യാമ്പുകളില്‍ തന്നെ ഈ അവധിക്കാലവും ഒതുങ്ങിക്കൂടുന്നു.പാടത്തും പറമ്പിലും തുമ്പിയെ പിടിച്ചും ഒാടിച്ചാചി നടന്നിരുന്ന കേരളീയ കുട്ടിക്കാലം സ്വപ്നം കാണാന്‍ പോലും ഭാഗ്യമീല്ലാത്തവരായി നാം മാറി