സങ്കടമുണ്ട്,സന്തോഷമുണ്ട്,ഒന്നുമില്ലായ്മയും ഉണ്ട്
ഓർമയിൽ എല്ലാം കലർന്നിട്ടുണ്ട്
സങ്കടത്തോടെ ഓർമിക്കാനും
സന്തോഷത്തോടെ ഓർമിക്കാനും
ഒന്നുമില്ലായ്മയോടെ ഓർമിക്കാനും
വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത -
ഒന്നാണ് ഓർമ്മകൾ
ഹാ ഞാൻ എന്താ ഈ പറയുന്നേ എല്ലാത്തിനും -
എല്ലാത്തിനും എല്ലാം ഇല്ലേ
ഏതു സങ്കടത്തിനും ഒരു സന്തോഷമില്ലേ
.
ഓർമയിൽ എല്ലാം കലർന്നിട്ടുണ്ട്
സങ്കടത്തോടെ ഓർമിക്കാനും
സന്തോഷത്തോടെ ഓർമിക്കാനും
ഒന്നുമില്ലായ്മയോടെ ഓർമിക്കാനും
വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത -
ഒന്നാണ് ഓർമ്മകൾ
ഹാ ഞാൻ എന്താ ഈ പറയുന്നേ എല്ലാത്തിനും -
എല്ലാത്തിനും എല്ലാം ഇല്ലേ
ഏതു സങ്കടത്തിനും ഒരു സന്തോഷമില്ലേ
.
3 അഭിപ്രായങ്ങൾ:
അങ്ങനെയാ ജീവിതം.., വൈകി കിട്ടുന്ന ഒരു കത്തുപോലെ.., എല്ലാമറിഞ്ഞു വരുമ്പോഴേക്കും ജീവിതം കടന്നു പോയിരിക്കും.., പിന്നെ ഓര്‍മ്മകളാണ് സുഖം..
ഓർമകൾ. അവയുടെ നോവിലും ഒരു മധുരം. നന്നായി. തവള വീണ്ടും വരും.
നമുക്ക് ആകാശത്തിലും മണ്ണിലും നോക്കി ഓർമിച്ചു കൊണ്ടെയിരിക്കാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ