പേജുകള്‍‌

2015, ജൂലൈ 28, ചൊവ്വാഴ്ച

കാലത്തിനു ചിറകുകൾ നല്കിയ കലാം

              
                           ഇന്ത്യയുടെ റോക്കറ്റുൾക്കും ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങല്കും അഗ്നി ചിറകുകൾ നല്കിയ ഇന്ത്യൻ നായകൻ അവുൽ പങ്കീർ ജൈനു ലബ്ദീൻ അബ്ദുൽ കലാം അന്തരിച്ചു. 84 വയസ്സ് ആയിരുന്നു അദേഹത്തിന്. ഇന്നലെ ( 27-7-2015  തിങ്കൾ ) വ്യ്കീട്ട് 6.30 ന് ഷിലോന്ഗ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പപ്രഭാക്ഷണം നടത്തുന്നതിനിടെ കുഴഞ്ഞുവീണ അബ്ദുൽ കലാമിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഗതത്തെ തുടർന്ന്  7.45 ന്  അന്ത്യം സംഭവിച്ചു. ജന്മ നാടായ രമേശ്വരതാണ് ഖ്ബരടക്കം.
                    കലാം 1931 ന് തമിഴ് നാടിലെ രാമേശ്വരത് ജനിച്ചു. മിസൈൽ ടെക്നോളജി വിതക്തൻ, തമിഴ് ഭാഷാപണ്ഡിതൻ, തമിഴ് കവി എന്നീ നിലകളിൽ പ്രശസ്തൻ. ആര്യഭട്ട അവാർഡ്‌, പദ്മബൂഷണ്ണ്‍, ഭാരതരത്നം തുടങ്ങിയ ബഹുമതികൾ ലഭിച്ചു, 2002 ജൂലൈ 18 ന് ഇന്ത്യയുടെ 11 മത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപെട്ടു. അഗ്നിച്ചിറകുകൾ, ജ്വലിക്കുന്ന മനസ്സുകൾ, വഴിവളിച്ചങ്ങൾ തുടങ്ങിയ ഗ്രന്ധങ്ങൾഇദേഹതിന്റെതാണ്             



2 അഭിപ്രായങ്ങൾ:

ഞാൻ നിങ്ങളുടെ സുഹൃത്ത് പറഞ്ഞു...

ഭാരതത്തിന് തീരാനഷ്ടമാണ് കലാം ജി യുടെ വിയോഗം....
എഴുത്ത് തുടരുക.. അഭിനന്ദനങ്ങൾ

Adil fayas പറഞ്ഞു...

എല്ലാ പ്രോത്സാഹനങ്ങല്ക്കും നന്ദി :)